തലശ്ശേരി: അന്തരിച്ച ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലിെൻറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, െഎ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ, എ.എൻ. ഷംസീർ എം.എൽ.എ എന്നിവർ സന്ദർശിച്ചു. വെള്ളിയാഴ്ച തലശ്ശേരിയിൽ പൊതുപരിപാടികളിൽ പെങ്കടുക്കാനെത്തിയപ്പോഴാണ് നേതാക്കൾ എസ്.എ. പുതിയവളപ്പിലിെൻറ കായ്യത്ത് റോഡ് സൂര്യക്കുളത്തിനടുത്ത വസതി സന്ദർശിച്ചത്. എസ്.എയുടെ മക്കൾ നേതാക്കളെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.