തലശ്ശേരി: കേരള പ്രവാസി സംഘം തലശ്ശേരി ഏരിയ കൺെവൻഷൻ ഞായറാഴ്ച വൈകീട്ട് മൂന്നിന് കായ്യത്ത് റോഡ് കനക് െറസിഡൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസി ക്ഷേമബോർഡ് അംഗം ബാദുഷ കടലുണ്ടി ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ പി.പി. മോഹൻദാസ്, എം. ബാലകൃഷ്ണൻ, പി.വി. ഹമീദ്, കെ.കെ. ബിജു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.