പാസിക്ക് ജീവനക്കാർക്ക് സാമ്പത്തികസഹായം

മാഹി: 30 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സമരംചെയ്യുന്ന മാഹി പാസിക്കിലെ അഞ്ച് ജീവനക്കാരിൽ മൂന്നുപേർക്ക് കൗൺസിൽ ഓഫ് സർവിസ് ഓർഗനൈസേഷൻ സാമ്പത്തികസഹായം നൽകി. പ്രസിഡൻറ് കെ. രാധാകൃഷ്ണൻ, സെക്രട്ടറി കെ. ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.