മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 29ന് മംഗളൂരു സന്ദര്‍ശിക്കുമെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എം.പി അറിയിച്ചു. ധര്‍മസ്ഥല ക്ഷേത്രം സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് വരവ്. മംഗളൂരു രാജ്യാന്തരവിമാനത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ ധര്‍മസ്ഥലയിലേക്ക് പോകും. ധര്‍മസ്ഥല ഗ്രാമീണ വികസനപദ്ധതികളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.