പയ്യന്നൂർ: കേരളത്തെ സംഘ്ഭൂമിയാക്കാൻ അനുവദിക്കില്ല എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നടത്തുന്ന പൊതുസമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് പയ്യന്നൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കും. സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ, ജില്ല പ്രസിഡൻറ് ജബീന ഇർഷാദ്, ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.