compo സലീം

പിണറായി: പാറപ്രം സാജിദ് മൻസിലിൽ എ. സലീം (50) നിര്യാതനായി. മുഹമ്മദ്- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കൾ: സാജിദ്, ഷിഹാബ്, ഷമ്മു, തസ്രിഫ്. സഹോദരൻ: സാദിഖ്. ആയിഷ നാറാത്ത്: ഒാടംമട്ടിൽ ആയിഷ (85) നിര്യാതയായി. പരേതനായ മുക്കണ്ണൻ ഇബ്രാഹിമി​െൻറ ഭാര്യയാണ്. മക്കൾ: മുസ്തഫ (വ്യാപാരി, ഉളിക്കൽ), മമ്മു (സൗദി), അബൂബക്കർ (ഷാർജ), ആദംകുട്ടി, മൂസാൻ, നിസാർ (ഇരുവരും ഷാർജ), മറിയം. മരുമകൻ: ഇബ്രാഹിം. ആയിഷ ബീവി നാറാത്ത്: അബ്ബാസി​െൻറവിട ആയിഷ ബീവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ബഷീർ, യൂസുഫ്, ഫാത്തിമ. മരുമക്കൾ: മഹ്മൂദ് (ടെയിലർ), അഫ്സീറ, ഹസീന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.