കണ്ണൂർ: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംശാദായം പിരിക്കുന്നതിനും പുതിയ തൊഴിലാളികളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കുന്നതിനുമായി 26ന് തളിപ്പറമ്പ് ബസ്സ്റ്റാൻഡിലെ തൊഴിലാളികളുടെ വിശ്രമമുറിയിൽ ക്യാമ്പ് സിറ്റിങ് നടത്തുന്നു. എം.ടി.എം കാർഡ് കൈവശമുള്ള വാഹന ഉടമകൾക്കും തൊഴിലാളികൾക്കും ക്യാമ്പിൽ നേരിട്ട് ക്ഷേമനിധിവിഹിതം അടക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ക്ഷേമനിധി ഓഫിസിൽ ലഭിക്കും. ഫോൺ: 0497 2705197.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.