യൂത്ത് ഫുട്‌ബാൾ: പാപ്പിനിശ്ശേരി ഇ.എം.എസ് സ്‌കൂളിന് ജയം

കണ്ണൂര്‍: റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സി​െൻറ ഭാഗമായുള്ള ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞദിവസം നടന്ന കോഴിക്കോട് പാദ മത്സരത്തില്‍ പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിന് ഇരട്ടജയം. സീനിയര്‍ വിഭാഗത്തില്‍ തായിനേരി എസ്.എ.ബി.ടി.എം എച്ച്.എസ്.എസിനെ ഏകപക്ഷീയമായ ഒരു ഗോളിനും ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കുമാണ് ഇ.എം.എസ് സ്‌കൂള്‍ തോല്‍പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.