അനുശോചിച്ചു

കണ്ണൂർ: അധ്യാപകപ്രസ്ഥാനത്തി​െൻറ ആദ്യകാലനേതാവും കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന ജി.ഡി. മാസ്റ്ററുടെ നിര്യാണത്തിൽ കെ.എസ്.ടി.എ ജില്ല കമ്മിറ്റി . ജി.ഡി. മാസ്റ്ററുടെ പ്രവർത്തനം അധ്യാപകർക്കാകെ മാതൃകയായിരുന്നുവെന്ന് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ. ബീന, ജില്ല സെക്രട്ടറി വി.പി. മോഹനൻ, ജില്ല പ്രസിഡൻറ് എൻ.ടി. സുധീന്ദ്രൻ, പി.ആർ. വസന്ത്കുമാർ, പി.സി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.