അപേക്ഷ സമർപ്പിക്കണം

കണ്ണൂർ: കേരഗ്രാമം പദ്ധതിയിൽ വിവിധ ആനുകൂല്യങ്ങൾക്കായി പിണറായി കൃഷിഭവൻ പരിധിയിൽ ഇതുവരെ അപേക്ഷിക്കാത്ത നാളികേരക്കർഷകർ 23ന് മുമ്പ് അതത് വാർഡ് മെംബർമാർ/വാർഡ് കൺവീനർമാർ മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് പിണറായി കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.