കാമ്പസുകളിൽ ഇന്ന്​ കെ.എസ്​.യു പ്രതിഷേധ ദിനാചരണം

കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി പാലയാട് കാമ്പസിൽ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ മുഴുവൻ കാമ്പസുകളിലും പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.