യാത്രക്കാർ സൂക്ഷിക്കുക; ഇവിടെ മുഴുവൻ കാടുകളാണ്​

വളപട്ടണം: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോറത്തിൽ കാടുകൾ വളർന്നുനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഭീകരമായരീതിയിലാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോറത്തിൽ കാടുകൾ വളർന്ന് പന്തലിച്ചിട്ടുള്ളത്. പ്ലാറ്റ് ഫോറത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ച ഇരിപ്പിടങ്ങളെല്ലാം കാടുകളാൽ ചുറ്റപ്പെട്ടും കാടുകൾ വളർന്ന് മൂടപ്പെട്ടുമാണുള്ളത്. പ്ലാറ്റ്ഫോറത്തിൽ ആവശ്യമായ വിളക്കുകൾ സ്ഥാപിക്കാത്തതും ഭീഷണിയായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.