വിശ്വകൊങ്കിണി അവാര്‍ഡ് ഡോ. നാഗേന്ദ്ര ^^^^^^^പ്രസാദിന്^^^^^^^^^

വിശ്വകൊങ്കിണി അവാര്‍ഡ് ഡോ. നാഗേന്ദ്ര -------പ്രസാദിന്--------- മംഗളൂരു: 2017ലെ ബസ്തി വാമന്‍ ഷേണായ് വിശ്വകൊങ്കിണി സേവാ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പുരുഷവിഭാഗത്തില്‍ കേരള സര്‍വകലാശാല സുവോളജി ആൻഡ് റിസര്‍ച് സ​െൻറര്‍ പി.ജി വിഭാഗം അസോ. പ്രഫ. ഡോ. ജി. നാഗേന്ദ്ര-------- പ്രഭു---------- അര്‍ഹനായി. വനിതാ വിഭാഗത്തില്‍ ഗുജറാത്ത് വല്‍സദ് അനു കണ്ണാശുപത്രിയിലെ ഡോ. ഉഷ എസ്. ഹെറനഞ്ചലിനാണ് അവാര്‍ഡ്. ലക്ഷം രൂപ വീതവും ഫലകവുമുള്‍പ്പെടെ ഉപഹാരങ്ങള്‍ അടുത്തമാസം 20ന് മംഗളൂരു ശ്രീസുധീന്ദ്ര ഹാളില്‍ ചേരുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.