ആം ആദ്മി പ്രതിഷേധം

മംഗളൂരു:നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ പാതകളിലെ വെള്ളക്കെട്ടുകളിൽ കടലാസുതോണികളിറക്കിയും പ്രതീകാത്മകമായി ചൂണ്ടയിട്ട് മീന്‍പിടിച്ചും ആം ആദ്മി പ്രവർത്തകര്‍ പ്രതിഷേധിച്ചു. പടീല്‍, ബെന്തൂര്‍വെല്‍, ജ്യോതി, കങ്കനാടി എന്നിവിടങ്ങളിലാണ് മംഗളൂരു കോര്‍പറേഷനെതിരായ പ്രതിഷേധം സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.