സാംസ്കാരിക സദസ്സ് നാളെ

പയ്യന്നൂർ: 'ഗാന്ധി മുതൽ ഗൗരി വരെ' എന്ന പ്രമേയത്തിൽ പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സ് 18ന് വൈകീട്ട് അഞ്ചിന് പയ്യന്നൂർ ടൗൺസ്ക്വയറിൽ നടക്കും. അശോകൻ ചെരുവിൽ ഉദ്ഘാടനംചെയ്യും. എം.കെ. മനോഹരൻ, ബിജു മുത്തത്തി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്, ബലികുടീരങ്ങളേ... എന്ന വയലാറി​െൻറ വിപ്ലവഗാനം 60 വർഷം പിന്നിടുന്നതി​െൻറ ഭാഗമായി പഴയ തലമുറയിലെയും പുതിയ തലമുറയിലെയും നൂറുപേർ ചേർന്ന് പാടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.