ബഹു: പികെ.ശ്രീമതി ടീച്ചർഎം.പീ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം സ്കൂൾ പീ.ടി. എ പ്രസിഡന്റ് പി.സി. അബ്ദുൾ റസാഖിന്റെ അദ്ധ്യക്ഷതയിൽ ബഹു' പികെ. ശ്രീമതി ടീച്ചർ എംപി. നിർവ്വഹിച്ചു സബ്ജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര- പ്രവൃത്തി പരിചയ- ഐ.ടി. _ സാമൂഹ്യ ശാസ്ത്ര മേളയിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു കോർപറേഷൻ കൗൺസിലർ ശ്രിമതി: ജ്യോതി ലക്ഷ്മി , സ്കൂൾ മാനേജർ പി. അബ്ദുള്ള; പ്രിൻസിപാൾ സി. സുഹൈൽ , സ്കൂൾ മാനേജ് മെന്റ് അംഗങ്ങളായ അബ്ദുൾ റഹീം പികെ; പി , മഹമൂദ് ; നൗഷാദ് ടി.ടി. ; സജജാദ് പി.കെ ; പിടി എ അംഗങ്ങളാ പി. അബുബക്കർ എ. അഷ്റഫ്; പി.സി. അബ്ദുള്ള കുട്ടി.; കെ.കെ അഷ്റഫ്; സി.എ. അഹമ്മദ്.; തുടങ്ങിയവർ സംസാരിച്ചു അധ്യാപകരായ കെ.എം കൃഷ്ണകുമാർ ; കെ.പി വിനോദ്കുമാർ; എ പ്രകാശൻ ; മുഹമ്മദ് സാദിക്ക് തുടങ്ങിയവർ ആശംസയർപിച്ചു ഹെഡ്മാസ്റ്റർ പി.പി. സുബൈർ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ നന്ദിയും രേഖപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.