കണ്ണൂർ: പള്ളിക്കുന്ന് പ്രശാന്തി െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ കോർപറേഷൻ പരിധിയിലെ െറസിഡൻറ്സ് അസോസിയേഷൻ അംഗങ്ങൾക്കും ഭാരവാഹികൾക്കുമായി മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രശാന്തി െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ബി. ദാമോദരൻ മാസ്റ്റർ, രവീന്ദ്രൻ, മുരളീധരൻ എന്നിവർ സംസാരിച്ചു. ഡി. കൃഷ്ണനാഥപൈ ക്ലാസെടുത്തു. ടി.വി. നാരായണൻ സ്വാഗതവും പ്രേം പ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.