ഇരിക്കൂർ ആയിപ്പുഴ ബസ്സ്റ്റോപ്പിന് സമീപം തങ്ങൾ മൻസിലിൽ അൽ മശ്ഹൂർ തങ്ങളുടെ മകൻ മുഹമ്മദ് സഫ്വാനും പാവന്നൂരിലെ ഹംസയുടെ മകൾ ആദില ബീവിയും വിവാഹിതരായി. ഇരിക്കൂർ ആയിപ്പുഴ മൈതാനി പള്ളിക്ക് സമീപത്തെ ഫരീദ മൻസിലിൽ വി.വി. ശുക്കൂറിെൻറ മകൾ എൻ.പി. സഹാനയും പെടയങ്ങോെട്ട എ.കെ. കാസിമിെൻറ മകൻ സി.സി. അജ്മലും വിവാഹിതരായി. ഇരിക്കൂർ ആയിപ്പുഴ പാലമുക്കിൽ കൂരൻ ഇബ്രാഹീമിെൻറ മകൻ ഇസ്മാഇൗലും സിദ്ദീഖ് നഗറിലെ പി.പി. ഇസ്മാഇൗലിെൻറ മകൾ സി.സി. അസ്ലയും വിവാഹിതരായി. ഇരിക്കൂർ ആയിപ്പുഴ കാളാമ്പാറ മിഫിലാസിൽ ടി.പി. ഹാഷിമിെൻറ മകൾ സി. അസൂറയും കൂത്തുപറമ്പ് കൊതേരി ആയിഷ മൻസിലിൽ മുഹമ്മദലിയുടെ മകൻ ഇ.കെ. അൻസീറും വിവാഹിതരായി. ഇരിക്കൂർ ആയിപ്പുഴ കാളാമ്പാറയിലെ മിഫിലാസിൽ ടി.പി. ഹാഷിമിെൻറ മകൾ സി. മിസിലിത്തും ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ടിലെ പി.പി ഹൗസിൽ കായക്കൂൽ ശാദുലിയുടെ മകൻ പി.പി. സഹലും വിവാഹിതരായി. എസ്.വൈ.എസ് ഇസ്ലാമിക് സെൻറർ സ്ഥാപിക്കും ഇരിക്കൂർ: എസ്.വൈ.എസ് ഇരിക്കൂർ ഏരിയ ആസ്ഥാനമായി ഇസ്ലാമിക് സെൻറർ നിർമിക്കൻ ഏരിയ ലീഡേഴ്സ് ക്യാമ്പ് (ഖൈറു ഉമ്മത്ത്) തീരുമാനിച്ചു. പി.പി.എസ് മുല്ലക്കോയ തങ്ങൾ നഗറിൽ നടന്ന ക്യാമ്പിൽ കെ.സി. ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി. മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്തു. കെ.കെ.എം. റഫീഖ്, കെ. മൻസൂർ മാസ്റ്റർ, എം.പി. ജലീൽ, ടി.സി. റിയാസ്, സി.എച്ച്. മുസ്തഫ അമാനി, സി.പി. നൗഷാദ് മാസ്റ്റർ, കെ.വി. ബഷീർ മാസ്റ്റർ, ആദം നിസാമി, അംജദലി പള്ളിപ്പാത്ത്, സി.സി. അബ്ദുൽ ജബ്ബാർ, പി. ഹാരിസ് മാസ്റ്റർ, കെ. നഇൗം മാസ്റ്റർ, സി.വി.എൻ. അബൂബക്കർ, സഇൗദ് കീത്തടത്ത്, അബ്ദുസമദ് കൊളപ്പ എന്നിവർ സംസാരിച്ചു. അബ്ദുസലാം ഇരിക്കൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.