കുടിയാന്മല: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ജോൺ കുറിച്ചിയേലിെൻറ ഭാര്യ (90) നിര്യാതയായി. ചെമ്പൻതൊട്ടി പാറക്കൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ (കുടിയാന്മല), സിസ്റ്റർ അമിത (സെൻറ് ആൻസ് കോൺവെൻറ്, ബംഗളൂരു), ജോയി ജോൺ (കുടിയാന്മല, റിട്ട. എസ്.െഎ), ബാബു (അധ്യാപകൻ, കുണ്ടംകുഴി എച്ച്.എസ്, കാസർകോട്), ജെസി (നെല്ലിക്കുറ്റി). മരുമക്കൾ: ജാൻസമ്മ കൈതക്കൽ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യു.പി. അരീക്കാമല), ലിസി (ഇൗന്തുംതോട്ടത്തിൽ, എച്ച്.എം, കുറ്റിക്കോൽ യു.പി സ്കൂൾ കാസർകോട്), തങ്കച്ചൻ കുരികിലംകാട്ടിൽ (നെല്ലിക്കുറ്റി). സംസ്കാരം ഞായറാഴ്ച ഉച്ച 12.30ന് കുടിയാന്മല ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.