കണ്ണപുരം: ചെറുകുന്ന് സൗത്ത് എൽ.പി സ്കൂളിൽ കല്യാശ്ശേരി ബ്ലോക്ക് പ്രസിഡൻറ് വി.വി. പ്രീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ഷൈന, പി. ശ്രീകണ്ഠൻ, എൻ. ശ്രീധരൻ, എം.വി. ബാലൻ, ബാബു രാജേന്ദ്രൻ, പി.വി. പത്മനാഭൻ, കെ.സി. ലജിത, രാജേഷ് പാലങ്ങാട്ട്, എൻ.ഒ. പ്രഭാകരൻ, കെ.വി. ശ്രീധരൻ, ഗോവിന്ദൻ കണ്ണപുരം, സി.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആർറ്റിമൈസ്റ്റോ ഇൻറർനാഷനൽ അവാർഡ് നേടിയ ഗോവിന്ദൻ കണ്ണപുരം, കഥാകൃത്തും ഗാനരചയിതാവുമായ കെ.വി. ശ്രീധരൻ, കേരള ഫോക്‌ലോർ അക്കാദമി യുവപ്രതിഭ അവാർഡ് നേടിയ സി.വി. ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു. ടി.കെ. ദിവാകരൻ സ്വാഗതവും കെ. മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.