ചൊക്ലി: സി.പി റോഡ് തയ്യുള്ളതിൽ (70) ഹുൻസൂരിൽ നിര്യാതനായി. ഷിബു സ്റ്റുഡിയോ ഉടമയാണ്. ഭാര്യ: പത്മിനി (ചമ്പാട്). മക്കൾ: ഷിബു, ഷിജു. മരുമകൾ: സരിത. സഹോദരങ്ങൾ: സൗമിനി (കടവത്തൂർ), വിജയൻ (റിട്ട. വ്യോമസേന), പവിത്രൻ (മസ്കത്ത്), വിജയലക്ഷ്മി (പുത്തൂർ), പരേതനായ വത്സൻ. സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.