അഷ്​റഫ്​

സിദ്ധാപുരം: നെല്ലിഹുദിക്കേരി ബെട്ടദകാട് റോഡിലെ വി.കെ. അഷ്റഫ് (പണ്ടാരി അഷ്റഫ് -48) നിര്യാതനായി. നെല്ലിഹുദിക്കേരി പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: ഫൗസിയ. മക്കൾ: സഅദ്, ജുനൈദ്, നിസാം, സഫീന, ശബാന. സഹോദരങ്ങൾ: ഷരീഫ്, ആയിഷ, ഖദീജ, സഫിയ. അലക്സാണ്ടർ ആലേക്കാട്: ആലക്കോട് ടൗണിൽ ആധാരമെഴുത്തുകാരനായിരുന്ന തടിക്കടവ് മണിക്കലിലെ പറപ്പള്ളിൽ അലക്സാണ്ടർ (77) നിര്യാതനായി. ഭാര്യ: മറിയാമ്മ (ആലപ്പുഴ). എഴുമാംതുരുത്തിൽ കുടുംബാംഗം. മക്കൾ: സോണി, സിനി, സിൻസി. മരുമക്കൾ: സിനി, ഷിബു മുടവനാട്ട്, നോബി മറ്റക്കോട്ടിൽ. പരമേശ്വരിയമ്മ ആലക്കോട്: ഉദയഗിരി മൂന്നാംതോട്ടിലെ പരേതനായ നാലോലിക്കൽ നാരായണൻ നായരുടെ ഭാര്യ പരമേശ്വരിയമ്മ (92) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ശ്യാമള, ചന്ദ്രൻ, പരേതനായ ജനാർദനൻ. മരുമക്കൾ: ശാന്തമ്മ, ലളിത, ആനന്ദവല്ലി, പരേതനായ ചന്ദ്രശേഖരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.