സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ 14 വർഷങ്ങൾക്കുശേഷം പെരുങ്കളിയാട്ടം നടക്കും. 2018 ഫെബ്രുവരി ആറു മുതൽ ഒമ്പതുവരെയാണ് പെരുങ്കളിയാട്ടം. സംഘാടകസമിതി ഓഫിസ് ഞായറാഴ്ച ഉച്ച രണ്ടിന് പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.