കണ്ണൂര്‍ സിറ്റി: സോളിഡാരിറ്റി സിറ്റി യൂനിറ്റ് സംഘടിപ്പിച്ച നാലാമത് ഖുര്‍ആന്‍ ക്വിസ് മത്സരത്തിലെ 509 വിജയികള്‍ക്കുള്ള സമ്മാനങ്ങൾ ഒക്ടോബര്‍ 21ന് വൈകീട്ട് നാലിന് കണ്ണൂര്‍ സിറ്റി മുസ്ലിം ജമാത്ത് ഹാളില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ശരിയുത്തരം എഴുതിയ 509 വിജയികളില്‍നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികള്‍ക്ക് യഥാക്രമം രണ്ട് സ്വർണനാണയങ്ങള്‍ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകും. ഫോൺ: 9895-88-63-22, 974-645-9669.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.