അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു

മംഗളൂരു: മുതിര്‍ന്ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേലി‍​െൻറ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ ജില്ല കോടതി ബഹിഷ്കരിച്ചു. സ്ഥലംമാറ്റം റദ്ദാക്കുംവരെ പ്രതിഷേധം തുടരുമെന്ന് മംഗളൂരു ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ് എം.ആര്‍. ബല്ലാള്‍ പറഞ്ഞു. ന്യായാധിപന്മാരുടെ കുറവ് ഹൈകോടതിയെ ബാധിക്കുന്ന സാഹചര്യത്തില്‍ സ്ഥലംമാറ്റം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.