പരിപാടി

കണ്ണൂർ കലക്ടറേറ്റ് പരിസരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് രാപ്പകൽ സമരം-ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി 10.00 കണ്ണൂർ നവനീതം ഒാഡിറ്റോറിയം: ലൈസൻസ്ഡ് എൻജിനീേയഴ്സ് ആൻഡ് സൂപ്പർൈവസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം-ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 10.00 കണ്ണൂർ ജില്ല എസ്.ടി.യു ഒാഫിസ്: മീറ്റ് എംപ്ലായീസ് യൂനിയൻ (എസ്.ടി.യു) ജില്ല കമ്മിറ്റി യോഗം 2.00 കണ്ണൂർ മഹാത്മാമന്ദിരം: ഗാന്ധിജയന്തി വാരാഘോഷം-യുവജന നേതൃസംഗമം 10.00 മുഴപ്പിലങ്ങാട് ഹൈസ്കൂളിന് സമീപം: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.