പാനൂർ: എസ്.എസ്.എഫിെൻറ നേതൃത്വത്തിൽ വിളക്കോട്ടൂരിൽ ചക്കരപ്പന്തൽ ഒരുക്കി. 'ഫാഷിസത്തിനെതിരെ നമുെക്കാന്നിക്കാം' എന്ന സന്ദേശമുയർത്തിയാണ് പരിപാടി നടത്തിയത്. എസ്.എസ്.എഫ് പാനൂർ ഡിവിഷൻ പ്രസിഡൻറ് ഫസലുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. വി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജാഫർ മാസ്റ്റർ, കിരൺ കരുണാകരൻ, ടി.പി.കെ. മുർഷിദ്, മനോജ് പൊയിലൂർ, സായന്ത്, റാശിൻ, ടി.പി. മുഹമ്മദ്, മുഹമ്മദ് ഹിഷാം, കെ.പി. ആദിൽ എന്നിവർ സംസാരിച്ചു. കെ.പി. അനസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.