തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെ​െട്ടന്ന്​

മംഗളൂരു: കഴിഞ്ഞമാസം സൂറത്കലില്‍നിന്ന് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. സൂറത്കല്‍ ചോക്കബെട്ടുവിലെ സഫ്വാെനയാണ് (24) ഒക്ടോബര്‍ അഞ്ചിന് തട്ടിക്കൊണ്ടുപോയത്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.