കണ്ണൂർ: കെ.എസ്.ഇ.ബി പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ കാട്ടിലെപള്ളി, എം.എം ആശുപത്രി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും. ചൊവ്വ സെക്ഷൻ പരിധിയിലെ കിഴുത്തള്ളി, അവേര, ജെ.ടി.എസ്, എസ്.എൻ കോളജ്, കുറുവ, വട്ടക്കുളം, കടലായി, തോട്ടട എച്ച്.എസ്.എസ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചക്കരക്കല്ല് സെക്ഷൻ പരിധിയിലെ കാരപേരാവൂർ, തെളുപ്പ്, മൂർഖൻപറമ്പ്, കുറ്റിക്കര, പാലയോട്, കാനാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കൊളച്ചേരി സെക്ഷൻ പരിധിയിൽ കെ.പി സ്റ്റോർ, പള്ളിപ്പറമ്പ്, കാവുഞ്ചാൽ, കോടിപ്പൊയിൽ, തങ്ങൾ റോഡ്, കായച്ചിറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചെറുകുന്ന് സെക്ഷൻ പരിധിയിലെ കീഴറ, ചേര, പാന്തോട്ടം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷൻ പരിധിയിലെ കൊളത്തൂർ, കലക്കുളം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. മട്ടന്നൂർ സെക്ഷൻ പരിധിയിലെ മട്ടന്നൂർ കോളജ് റോഡ്, പി.ആർ.എൻ.എസ്.എസ് കോളജ്, കുളത്തൂർ, സമ്പത്ത്, ബി.എസ്.എൻ.എൽ ഏരിയ, ഉത്തിയൂർ, മരുതായി, കൊതേരി ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ആറുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.