ബോധവത്കരണ ക്ലാസ്​

ഉരുവച്ചാൽ: കരേറ്റ മഹാത്മ വായനശാല ഗ്രന്ഥാലയത്തി​െൻറയും വനിത വേദിയുടെയും ആഭിമുഖ്യത്തിൽ കാൻസർ രോഗ ബോധവത്കരണവും മുനിസിപ്പൽതല ഉപന്യാസ മത്സര വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. വി. ജാനകി അധ്യക്ഷത വഹിച്ചു. ഡോ. വിജയൻ ക്ലാസെടുത്തു. പി.കെ. ഗോവിന്ദൻ സമ്മാനം വിതരണം ചെയ്തു. എ.കെ. സുരേഷ്കുമാർ, പി. പ്രസിന, എം. മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.