കണ്ണൂർ: 2018-20 വർഷത്തേക്കുള്ള വിവിധ ഒഴിവുകളിലേക്കുള്ള താൽക്കാലിക സെലക്ട് ലിസ്റ്റുകൾ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ്, ഉൾപ്പെടുത്തിയ വർഷം എന്ന ക്രമത്തിൽ-ലാസ്റ്റ് േഗ്രഡ് സർവൻറ് പത്താം തരത്തിന് താഴെ -31-12-97, ലാസ്റ്റ് േഗ്രഡ് സർവൻറ് പത്താം തരത്തിന് താഴെ സപ്ലിമെൻററി -31-12-2000, ലാസ്റ്റ് േഗ്രഡ് സർവൻറ് പത്താം തരത്തിന് താഴെ, ഭിന്നശേഷിക്കാർ 31-10-2017, പി.ടി സ്വീപ്പർ -31-12-87, പി.ടി സ്വീപ്പർ സപ്ലിമെൻററി -31-10-2017, മെട്രിക് -31-12-95, മെട്രിക്, സപ്ലിമെൻററി -31-12-2005, കമ്പ്യൂട്ടർ ക്ലർക്ക് (പ്ലസ് ടു, കമ്പ്യൂട്ടർ)- 31-12-2007, ഇ.ഡി (എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ) 31-12-2005, ഗ്രാജ്വേറ്റ് ക്ലർക്ക് (ഗ്രാജ്വേഷൻ, കമ്പ്യൂട്ടർ) -31-12-2007, ൈഡ്രവർ (എൽ.ഡി.വി) -31-12-2000, ൈഡ്രവർ (ഹെവി) -31-10-2017, ഫാർമസിസ്റ്റ്, എം.എൽ.ടി, ഓവർസിയർ, എൻ.ടി.സി, ഡിപ്ലോമ എൻജിനീയറിങ്, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, കുക്ക്, പാരാമെഡിക്കൽ -31-10-2017. ഉദ്യോഗാർഥികൾ സെലക്ട് ലിസ്റ്റ് പരിശോധിച്ച് പരാതികളുള്ളപക്ഷം ഡിസംബർ 12നകം ജില്ല എംപ്ലോയ്മെൻറ് ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.