ക്ഷേത്രകവാടം സമര്‍പ്പിച്ചു

മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് മുന്‍വശത്ത് പുതുതായി നിര്‍മിച്ച കവാടം ജെ.എൻ.യുവിലെ ഗവേഷകന്‍ ആർ. രാമാനന്ദ് സമര്‍പ്പിച്ചു. 'ശബരിമല' വിഷയത്തെ ആസ്പദമാക്കി അദ്ദേഹം പ്രഭാഷണവും നടത്തി. ഈസ്റ്റ് പള്ളൂരിലെ സനം വഴിപാടായി നിർമിച്ചതാണ് പുതിയ കവാടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.