കുടുംബസംഗമം

പെരിങ്ങത്തൂർ: ഇസ്ലാം സകല ചിന്തകളുടെയും യുക്തിയുടെയും പരിണിത ഫലമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. പുതുശ്ശേരി പള്ളി മഹല്ല് ജമാഅത്ത് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ സുന്നി സ​െൻറർ പ്രസിഡൻറ് ഹാമിദ് കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. ഖാദി ഫസൽ റഹ്മാൻ ദാരിമി അധ്യക്ഷതവഹിച്ചു. മഹല്ല് പ്രസിഡൻറ്് എൻ.എ. കരീം സ്വാഗതവും സെക്രട്ടറി ഒ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.