മാധവി

ധർമടം: അണ്ടല്ലൂർ കണ്ണൻകുറുമ്പിൽ കുന്നുമ്മൽ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ശ്രീജ, പരേതനായ മുകുന്ദൻ (മുൻ സി.പി.എം അണ്ടല്ലൂർ സൗത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ഉമാവതി (ബിൽ കലക്ടർ തലശ്ശേരി കോ-ഓപറേറ്റിവ് റൂറൽ ബാങ്ക്), സുനിൽകുമാർ. സഹോദരങ്ങൾ: മാധവൻ, ശാന്ത, പരേതരായ ഗോവിന്ദൻ, കൃഷ്ണൻ, ബാലൻ, നാണി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.