പകർച്ചപ്പനി പ്രതിരോധം: മണ്ഡലതല യോഗം

പയ്യന്നൂർ: പകർച്ചപ്പനി തടയുന്നതിനായി പയ്യന്നൂർ മണ്ഡലത്തിൽ കൈക്കൊണ്ട ശുചീകരണ-രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂലൈ ഒന്നിന് ഉച്ച രണ്ടിന് പയ്യന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ ചേരുമെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.