സ്​പോർട്സ്​ ​േക്വാട്ട പ്രവേശനം

കാസർകോട്: എളേരിത്തട്ട് ഇ.കെ.എൻ.എം ഗവ. കോളജിൽ 2017 വർഷത്തേക്ക് സ്പോർട്സ് േക്വാട്ടയിൽ ബിരുദപ്രവേശനത്തിന് അർഹരായവരുടെ പട്ടിക കോളജ് േനാട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേരുള്ളവർ ഈമാസം 30നകം കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.