കർഷക പ്രതിനിധികളുമായി ചർച്ച നടത്തി

കർഷക പ്രതിനിധികളുമായി ചർച്ച നടത്തി തിരുവനന്തപുരം: കാർഷിക പ്രശ്നങ്ങളും കാർഷിക പുരോഗതിക്കുള്ള പദ്ധതികളും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ സംസ്ഥാനത്തെ കർഷകസംഘടന പ്രതിനിധികളുമായി ചർച്ച നടത്തി. കർഷകസംഘത്തെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, പ്രസിഡൻറ് കോലിയക്കോട് കൃഷ്ണൻനായർ, ട്രഷറർ എം. പ്രകാശൻ മാസ്റ്റർ, അഖിലേന്ത്യ കിസാൻസഭയെ പ്രതിനിധീകരിച്ച് അഡ്വ.ജെ. വേണുഗോപാലൻ നായർ, കർഷകകോൺഗ്രസിനെ പ്രതിനിധീകരിച്ച് ലാൽ വർഗീസ് കൽപ്പകവാടി, കിസാൻ ജനതയെ പ്രതിനിധീകരിച്ച് സി.കെ. ദാമോദരൻ, കർഷകമോർച്ചയെ പ്രതിനിധീകരിച്ച് മുരളീധരൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.