ഫാത്തിബി

കണ്ണൂർ: അണ്ടർബ്രിഡ്ജിനു സമീപം മൂസ ഹൗസിൽ കെ.പി. (72) നിര്യാതയായി. കണ്ണൂർ മാർക്കറ്റിൽ വ്യാപാരിയായിരുന്ന പരേതനായ മാങ്കടവൻ ഖാലിദ് ഹാജിയുടെ ഭാര്യയാണ്. മക്കൾ: ഹസീന, ഹർഷിദ, അനസ് (ആലിയ മാർക്കറ്റിങ്, സൗത്ത് ബസാർ, കണ്ണൂർ). മരുമക്കൾ: കെ.ടി. ഹാഷിം (പ്രസിഡൻറ്, ദുബൈ-കണ്ണൂർ ജില്ല െക.എം.സി.സി), ഡോ. മുക്താർ (ഫാതിഹ് ക്ലിനിക്, തളിപ്പറമ്പ്), ഫമീറ (വളപട്ടണം). സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ (കച്ചവടം, കണ്ണൂർ മാർക്കറ്റ്), അശ്റഫ് ഹാജി (ഹൈ ചോയിസ്, ജെ.എസ് പോൾ കോർണർ, കണ്ണൂർ), ഖദീജ, റാബിയ, പരേതരായ മുഹമ്മദലി, മുഹമ്മദ് ഖാസിം (റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി). ഖബറടക്കം വ്യാഴാഴ്ച ഉച്ച 1.30ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.