ബദിയടുക്ക-^കുമ്പള റോഡിൽ അപകടക്കെണി

ബദിയടുക്ക--കുമ്പള റോഡിൽ അപകടക്കെണി ബദിയടുക്ക: അപകടക്കെണിയൊരുക്കിയ ബദിയടുക്ക--കുമ്പള റോഡ് യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. പെരഡാല ഇറക്കത്തിലുള്ള വളവിലാണ് റോഡിന് കുറുകെ കുഴിയുള്ളത്. വാഹനങ്ങൾ അൽപം നിയന്ത്രണം തെറ്റിയാൽ ആഴമുള്ള മരണക്കുഴിയിലേക്ക് വീഴും. ദിനംപ്രതി സർവിസ് ബസുകളുൾെപ്പടെ ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പൊതുമരാമത്ത് അധികൃതർ അപകടഭീതിയൊഴിവാക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.