സംഘർഷം: കേസെടുത്തു

ബദിയടുക്ക: ബേള ചർച്ച് പരിസരത്തുണ്ടായ സംഘട്ടനത്തിൽ രണ്ടു പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്തു. ബേള പെരിയടുക്കയിലെ ഡെന്നീസ് ക്രാസ്റ്റയുടെ പരാതിയിൽ വിനോദ്, നവീൻ, റോഷൻ തുടങ്ങിയ 34 പേർക്കെതിരെയും നവീനി​െൻറ പരാതിയിൽ ഡെന്നീസ് ക്രാസ്റ്റ, പ്രസന്ന, ഡേവിഡ് തുടങ്ങിയ 30 പേർക്കെതിരെയുമാണ് കേസ്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.