ഐ.വി. ദാസ് അനുസ്​മരണം

ചെറുവത്തൂർ: വായനപക്ഷാചരണത്തി​െൻറ ഭാഗമായി വി.വി നഗർ കുഞ്ഞിരാമപ്പൊതുവാൾ വായനശാലയിൽ ഐ.വി. ദാസ് അനുസ്മരണം നടത്തി. കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉന്നതവിജയികൾക്ക് പഞ്ചായത്തംഗം കെ. നാരായണൻ ഉപഹാരം നൽകി. മാധവൻ മണിയറ, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.