പെരുന്നാൾ കിറ്റ് നൽകി

എരിയാൽ: ഐ.എൻ.എൽ മേഖല കമ്മിറ്റിയുടെയും ദുബൈ ഇ.വൈ.സി.സി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നിർധനരായ ഇരുനൂറോളം കുടുംബങ്ങൾക്ക് . ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. പോസ്റ്റ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, എൻ.എൽ.യു സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, മുനീർ കണ്ടാളം, ഖാദർ ആലംപാടി, വൈസ് പ്രസിഡൻറ് കരീം മല്ലം, റഹിം ബണ്ടിച്ചാൽ, ഹൈദർ കളങ്കര, ശാഫി സുഹരി, മുഹാദ് പടുപ്പ്, ഇ.എ. എറമു എരിയാൽ, നൗഷാദ് ബള്ളീർ, ശുക്കൂർ എരിയാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.