പാത്തുമ്മ ഹജ്​ജുമ്മ

പുതിയതെരു: പ്രമുഖ വ്യാപാരിയായിരുന്ന കാട്ടാമ്പള്ളി റോഡിൽ സുലൈഖ മൻസിലിൽ പരേതനായ മൊയ്‌തീൻ ഹാജിയുടെ ഭാര്യ പുന്നക്കൽ പള്ളിപ്രത്ത് പാത്തുമ്മ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: അബ്ദുൽ സത്താർ (പി.പി.എസ് സ്റ്റോർ പുതിയതെരു), മുഹമ്മദ് അലി (കച്ചവടം), മുഹമ്മദ് അമീർ (കച്ചവടം), സുലൈഖ (പുതിയതെരു), മുസ്തഫ (ഖത്തർ), നസീർ (പി.പി.എം ഫ്രൂട്സ്, പുതിയതെരു). മരുമക്കൾ: ജമീല (ആറാംപീടിക), റഹിയാനത്ത് (കുന്നുംകൈ), ഷമീമ (അരോളി), അബ്ദുൽ റഷീദ് (ബി.ആർ ഫ്രൂട്സ്, പുതിയതെരു), ഷംസീന (ഇരിണാവ്). സഹോദരൻ: മഹമൂദ് ഹാജി (കുന്നുംകൈ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.