എസ്.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചതിന് കേസ്

ബദിയടുക്ക: എസ്.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചതിന് ഏഴുപേർക്കെതിരെ ബദിയടുക്ക പൊലീസ് കേസടുത്തു. നീർച്ചാൽ മഹാജന ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മാന്യയിലെ അബ്ദുസ്സത്താറിനെ (17) പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീർച്ചാലിലെ രക്ഷിത്, പ്രശാന്ത്, ഭരത്, മഹേഷ്, ദിനേഷ്, നവീൻ, ദീക്ഷിത് എന്നിവർക്കെതിരെയാണ് കേെസടുത്തത്. വെള്ളിയാഴ്ച രാവിലെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് കടയിൽപോയി തിരിച്ചുവരുമ്പോഴാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.