ചികിത്സ സഹായധനം കൈമാറി

കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഇസ്മായിലി​െൻറ മകൻ ഷുഹൈബി​െൻറ ചികിത്സ സഹായനിധിയിലേക്ക് പച്ചപ്പട വാട്സ്ആപ് കൂട്ടായ്മ കാഞ്ഞങ്ങാട് നൽകുന്ന 12,000 രൂപ മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കെ.കെ. ബദറുദ്ദീന് കൈമാറി. ചടങ്ങിൽ മണ്ഡലം ഭാരവാഹികളോടൊപ്പം പച്ചപ്പട വാട്സ്ആപ് കൂട്ടായ്മ പ്രതിനിധികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.