വിഷം ഉള്ളിൽചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബദിയടുക്ക: . മുണ്ട്യത്തടുക്ക അരിയപ്പാടിയിലെ ഗോപാല-കമല ദമ്പതികളുടെ മകൾ അനിതയാണ് (33) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വെള്ളിയാഴ്ച പുലർെച്ചയാണ് മരിച്ചത്. സഹോദരങ്ങൾ: ദേവി, ശശികല, സുരേഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.