വൃക്ഷത്തൈ നട്ടു

വെള്ളരിക്കുണ്ട്: പാലാവയൽ വില്ലേജ് വനിത സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടൽ സഹകരണ ഓഡിറ്റർ വിജയ് ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡൻറ് സുശീല കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെംബർ സീമ മോഹനൻ, സഹകരണ ഇൻസ്പെക്ടർ ലോഹിതാക്ഷൻ, കെ.കെ. മോഹനൻ, പി. ഷാജി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.പി. സുനിത സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.