പെരുന്നാൾ നമസ്​കാരം

തലശ്ശേരി മസ്ജിദ് സലാം- റാഷിദ് അംബാലിൽ 8.00 തലശ്ശേരി ഇസ്ലാമിക് സ​െൻറർ ജുമാമസ്ജിദ്- സദറുദ്ദീൻ വാഴക്കാട് 8.15 ധർമടം ചീരോത്ത് ഗൗസിയ മസ്ജിദ്- റഫീഖ് സഖാഫി 8.15 ധർമടം മീത്തലെപീടിക മുഹ്യുദ്ദീൻ പള്ളി- ശമീർ അമാനി 8.30 ധർമടം ഒഴയിൽഭാഗം ജുമാമസ്ജിദ്- ഹമീദ് അഹ്സനി 9.00 ധർമടം മാലിക് ദീനാർ ജുമാമസ്ജിദ്- അലിക്കുഞ്ഞി ദാരിമി 8.30 ധർമടം വെള്ളൊഴുക്ക് രിഫായി മസ്ജിദ്- ഇബ്രാഹിം മുസ്ലിയാർ 8.00 ചൊക്ലി മസ്ജിദുൽ ഹുദ- കളത്തിൽ ബഷീർ 8.00 മേനപ്രം ഹിറാമസ്ജിദ്- സി.എം. മുസ്തഫ 8.00 പുന്നോൽ ത്വയ്യിബ മസ്ജിദ്- അമീൻ എടക്കാട് 8.15 പുന്നോൽ മസ്ജിദ്റഹ്മ- മുനീർ ജമാൽ 8.15 പാറാൽ ജുമാമസ്ജിദ്- റാഫി പേരാമ്പ്ര 8.00 പെരിങ്ങാടി സലഫി മസ്ജിദ്- ശരീഫ് ഒതായി 8.15 മാഹി പരിമഠം സലഫി മസ്ജിദ്- ശംസുദ്ദീൻ മൗലവി 8.00 പാനൂർ മസ്ജിദുറഹ്മ- ബിലാൽഇബ്നു അബ്ദുല്ല 8.00 പാനൂർ മസ്ജിദുൽ മുജാഹിദീൻ- എൻ.കെ. അഹമ്മദ് മൗലവി 8.00 എലാങ്കോട് എൻ.ഐ മസ്ജിദ്- ഇസ്മയിൽ കുട്ടി മദനി 7.30 ചമ്പാട് സലഫി മസ്ജിദ് പി.എം. മുക്ക്- അഹമ്മദ് ഫാറൂഖി 8.15 അണിയാരം മസ്ജിദുൽ അൻസാർ- എ.കെ. അബ്ദുൽ ഹമീദ് മദനി 8.00 പെരിങ്ങത്തൂർ മസ്ജിദുൽ ഇർശാദ്- അബ്ദുൽ സത്താർ കൂളിമാട് 8.00 പുല്ലൂക്കര സലഫി മസ്ജിദ്- ഷുക്കൂർ സ്വലാഹി 8.00 കടവത്തൂർ മസ്ജിദുൽ അൻസാർ -ഷരീഫ് കാർത്തികപ്പള്ളി 8.00 ഉതുക്കുമ്മൽ മസ്ജിദുന്നൂർ- ഡോ. മുഹമ്മദ് പറമ്പത്ത് 7.45 കല്ലിക്കണ്ടി മസ്ജിദുൽ മുജാഹിദീൻ- ഹംസ സലഫി 7.30 ചെറുപ്പറമ്പ് സലഫി മസ്ജിദ്- ആസഫലി കണ്ണൂർ 7.45 പാറാട് സലഫി മസ്ജിദ്- പി.എം.എ. ഗഫൂർ 8.00 തൂവക്കുന്ന് സലഫി മസ്ജിദ് - ഷാഹിദ് മൗലവി 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.