വൈദ്യുതി മുടങ്ങും

കണ്ണൂർ: മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള വളോറ, 21-ാം മൈൽ, കൂരൻമുക്ക്, നരേൻപാറ, കാറാട് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമണി മുതൽ വൈകീട്ട് അഞ്ചുവരെ . മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പേരൂൽ ചേപ്പായികോട്ടം, നടുവിലെ കുനി, ഹെൽത്ത് സ​െൻറർ, കായക്കര ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ . മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള വേളം, അമ്പലംറോഡ് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.