കുടുംബ സഹായ ഫണ്ട് വിതരണം

എടക്കാട്: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ക്ഷേമപദ്ധതി പ്രകാരമുള്ള കുടുംബസഹായ ഫണ്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് െസക്രട്ടറി എം.വി. ജയരാജൻ വിതരണം ചെയ്തു. കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. ഗിരീശൻ, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ്, സി.ഡബ്ല്യു.എസ്.എ ജില്ല പ്രസിഡൻറ് ടി. ദിനേശൻ, കെ.പി. ശശി വട്ടക്കണ്ടി, പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.